You Searched For "മന്ത്രി എം ബി രാജേഷ്"

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി; വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്ക് ഓടിച്ചത് എന്തിന്? യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെയുള്ള നടപടിയില്‍ എക്‌സൈസ് ജീവനക്കാര്‍ക്ക് അമര്‍ഷം
ശരിക്കുള്ള ചെലവുകള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതല്‍; കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധനയെന്ന് ചീഫ് സെക്രട്ടറി; കോടതിയില്‍ കൊടുത്തത് ബജറ്റ്; ചെലവാക്കിയ തുകയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്